Friday, May 2, 2008
ചില ചോദ്യങ്ങള്‍
കൊയ്യാനാളില്ലാതെ നെല്ലു നശിക്കുന്ന പാടങ്ങളിലേക്ക് എന്തുകൊണ്ട് നമ്മുടെ ട്രേഡ് യൂണിയന്‍ തൊഴിലാളികള്‍ക്കു ഇറങ്ങിക്കൂടാ? നോക്കു കൂലി വാങ്ങുന്നതിലും അന്തസ്സല്ലെ കൊയ്ത്ത് കൂലി വാങ്ങുന്നത്?CITU ,INTUC എന്നിങ്ങനെ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന തൊഴിലാളി സംഘടനകള്‍ വിചാരിച്ചാല്‍ കൊയ്ത്തുകാരുടെ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കാനാവില്ലെ?
Subscribe to:
Post Comments (Atom)
കൊയ്യാനിറങ്ങാനാളില്ലെങ്കില്‍ കൊയ്ത്ത് യന്ത്രമിറക്കണം. ഇറക്കാന്‍ സര്‍ക്കാര്‍ സുരക്ഷിതത്തമേര്‍പെടുത്തണം. അല്ലെങ്കില്‍ നമ്മുടെ നാട് ഇതിലും കൂടുതല്‍ നശിക്കുകയേ ഉള്ളൂ!
ReplyDeleteനടക്കുന്ന കാര്ര്യത്തെപറ്റി പറ.... കൊയ്യാന്‍ ഇറങ്ങിയാല്‍ പണീ എടുക്കണം...നോക്കുകുലി ഉടമയെ തെറി പറഞാല്‍ കിട്ടും...അപ്പോള്‍ ഏതാ നല്ലത്....
ReplyDeleteകൊയ്തു നോക്കിയിട്ടുണ്ടോ ? നെല്ലിന്റെ ഓല ശരീരത്തില്‍ ഉരഞ്ഞാലും പൊടി ആയാലും ചൊറിയും. (മറ്റേ ചൊറിച്ചിലല്ലാ)
ReplyDeleteYojikkunnu. Pakshe IT karkkum oru kai nokkavunnathe ulloo. Parayaneluppam. Pravruthi vishamam :-)
ReplyDeleteഅതൊന്നും അവരുടെ ‘അന്തസ്സിന്’ ചേര്‍ന്ന പണിയല്ലന്നേ .... :)
ReplyDelete