ദു:ഖങ്ങള്‍ ചിറകൊതുക്കിയിരിക്കുന്നു. ആ നിശബ്ദതയില്‍ ഞാന്‍ പറന്നു പാറുന്നു. ചിലപ്പോഴൊക്കെ ദു:ഖം അതിണ്റ്റെ ഭീമാകാരമായ ചിറകുകള്‍ വിടര്‍ത്തും, ആ ചിറകടിയില്‍ ഞാനില്ലാതെയാകും. അരികിലുള്ളവരൊക്കെ മറിഞ്ഞു വീഴും... ആരോ വീണ്ടും തഴുകിത്തലോടി അതിണ്റ്റെ ചിറകുകള്‍ ചുരുക്കിയൊതുക്കുന്നു
thallleee malayalam ezhuthi angu maricheekku vanallo..!!!
ReplyDeletevalla kathayum kavithyum okke ezhthikooode???
ദു:ഖങ്ങള്‍ എപ്പോളും നല്ലതാനു .. അപ്പോലേ സുഖതിന്റെ വില അറിയൂ....
ReplyDeleteഇന്നിന്റെ ദു:ഖങ്ങള്‍ , എന്നില്‍ നിറക്കുന്നു
നാളെയുടെ പൊട്ടിചിരി തന്‍ സുഗന്ദം.