tag:blogger.com,1999:blog-3549035791443531737.post5627914607610999450..comments2023-09-22T16:25:42.307+05:30Comments on മഞ്ഞുകാലം: ആത്മാവുകളെ വിളിച്ച് വരുത്തുന്നവര്‍Sarija NShttp://www.blogger.com/profile/11165613739741719857noreply@blogger.comBlogger49125tag:blogger.com,1999:blog-3549035791443531737.post-28493459390857073182008-12-25T01:03:00.000+05:302008-12-25T01:03:00.000+05:30Good one. Best wishes...!!!Good one. Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-91424992924587136302008-12-02T19:00:00.000+05:302008-12-02T19:00:00.000+05:30സരിജാഉടെ പ്രൊഫൈല്‍ ആണ് എന്റെ പ്രോഫിലിനു ആധാരം .......സരിജാഉടെ പ്രൊഫൈല്‍ ആണ് എന്റെ പ്രോഫിലിനു ആധാരം ......
എങ്ങെനെ സധികുന്നു ഇതു പോലെ എഴുതാന്‍ ...വല്ലാത്ത വരികള്‍ ..
ഫോണ്ട് വലുതകിയാല് ഇത്തിരി കൂടി വായിക്കാന്‍ ഈസി ആകുംAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-73728032714767887642008-11-29T15:12:00.000+05:302008-11-29T15:12:00.000+05:30സരിജ നാന്നായിട്ടുണ്ട്. ആത്മാക്കള്‍ സംസാരിക്കുമോ? ന...സരിജ നാന്നായിട്ടുണ്ട്. ആത്മാക്കള്‍ സംസാരിക്കുമോ? നമുക്കൂ ആത്മാക്കളോട് സംസാരിക്കന്‍ കഴിയുമോ? ജസ്റ്റിസ് ക്യഷ്ണയ്യര്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ ആത്മാവുമായി സംസാരിക്കറുണ്ടന്നു കേട്ടു. എന്തല്ലാം പ്രതിഭാസങ്ങള്‍.

എന്റെ ഹോസ്റ്റലില്‍ റൂം നമ്പര്‍ 79 ഒരാള്‍ ആത്മഹത്യ ചെയ്തിരുന്നു. പിന്നീട് പലപ്പോഴും ആറൂമില്‍ ലൈറ്റ് താനെ അണയുകയും, താനെ കത്തുകയും ചെയ്യാറുണ്ടായിരുന്നു. ലൈറ്റ് ഓഫ് ചെയ്ത് റൂം ലോക്ക് ബാലാമണിhttps://www.blogger.com/profile/18277002611886243062noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-59084980339749821872008-11-28T19:48:00.000+05:302008-11-28T19:48:00.000+05:30അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്B Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-77050918692701985262008-11-13T18:40:00.000+05:302008-11-13T18:40:00.000+05:30പേടിപ്പിക്കല്ലേ സരിജാ,നന്നായിരിക്കുന്നു.ആ ചിലല് സ...പേടിപ്പിക്കല്ലേ സരിജാ,നന്നായിരിക്കുന്നു.
ആ ചിലല് സൂക്ഷിച്ച് കൂടാരുന്നോ?ഒരു ഓര്മ്മക്ക്അരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-87906664974869566132008-11-05T12:07:00.000+05:302008-11-05T12:07:00.000+05:30ethra manoharamaayirikkunnu aa shaily..i like it.....ethra manoharamaayirikkunnu aa shaily..
i like it..
congrats..amantowalkwith@gmail.comhttps://www.blogger.com/profile/08362958304659765795noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-47528501519586026792008-10-29T16:54:00.000+05:302008-10-29T16:54:00.000+05:30നന്നായിരിക്കുന്നു, ശൈലി മനോഹരം. എത്ര ഒതുക്കത്തോടെ ...നന്നായിരിക്കുന്നു, ശൈലി മനോഹരം. എത്ര ഒതുക്കത്തോടെ പുതുമ തോന്നുന്ന രീതിയില്‍ പറഞ്ഞിരിക്കുന്നു. അതി ഗംഭീരം..|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-17466378125817091872008-10-27T11:14:00.000+05:302008-10-27T11:14:00.000+05:30നല്ല എഴുത്ത്. -സുല്നല്ല എഴുത്ത്.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-59899920543432525002008-10-25T22:18:00.000+05:302008-10-25T22:18:00.000+05:30ഇഷ്ടമായി.. റിയലി നൈസ് :)ഇഷ്ടമായി.. റിയലി നൈസ് :)Sherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-46142620185238286222008-10-25T13:33:00.000+05:302008-10-25T13:33:00.000+05:30goodgoodSanal Kumar Sasidharanhttps://www.blogger.com/profile/10394070411826476347noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-42453648533523706352008-10-25T11:24:00.000+05:302008-10-25T11:24:00.000+05:30സ്വതസിദ്ധമായ എഴുത്ത്, സംഭവങ്ങളെ സാഹിത്യത്തലേക്കു സ...സ്വതസിദ്ധമായ എഴുത്ത്, സംഭവങ്ങളെ സാഹിത്യത്തലേക്കു സന്നിവേശിപ്പിക്കാന്‍ സരിജയ്ക്കാവുമെന്ന് തെളിയിച്ചിരിക്കുന്നു അഭിനന്ദനങ്ങള്‍.

മുന്‍പത്തെ രണ്ടു പോസ്റ്റിലും അഭിരുചിയെ ഒരു കുറ്റിയില്‍ തളച്ചെഴുതിയെന്നു തോന്നിയിരുന്നു.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-82250600505151270092008-10-25T10:00:00.000+05:302008-10-25T10:00:00.000+05:30രസായിരിക്ക്ണൂ... പോസ്റ്റ് കഥയായി രൂപപ്പെട്ടിരിക്കു...രസായിരിക്ക്ണൂ... പോസ്റ്റ് കഥയായി രൂപപ്പെട്ടിരിക്കുന്നു... പണ്ടു പവര്‍കട്ട് സമയത്ത് ഇതേ പോലെ ഒന്നു പരീക്ഷിക്കാന്‍ ശ്രമിച്ചതാ... മെഴുകുതിരി വാങ്ങാന്‍ പോയവന് വെള്ളമടിയില്‍ പ്രലോഭിതനായി വേറെ റൂമില്‍ കയറിയത് കൊണ്ട് അത് നടന്നില്ല...[ സജീഷ് | sajeesh ]https://www.blogger.com/profile/17035631533102426414noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-3207128347790288572008-10-25T00:45:00.000+05:302008-10-25T00:45:00.000+05:30സുന്ദരമായ വരികള്‍ :)ഒരുപാട് ഇഷ്ടമായി എഴുത്ത്സുന്ദരമായ വരികള്‍

ഒരുപാട് ഇഷ്ടമായി എഴുത്ത്അപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-55419789005571135932008-10-24T21:39:00.000+05:302008-10-24T21:39:00.000+05:30ബെസ്റ്റ് വിഷസ്ബെസ്റ്റ് വിഷസ്മണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-83831493157239199152008-10-24T19:32:00.000+05:302008-10-24T19:32:00.000+05:30മനോഹരമായ ശൈലി. വീണ്ടും വരാം.ആശംസകളോടെ നരിക്കുന്നൻമനോഹരമായ ശൈലി.

വീണ്ടും വരാം.

ആശംസകളോടെ
നരിക്കുന്നൻനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-926378060525678202008-10-24T13:57:00.000+05:302008-10-24T13:57:00.000+05:30ഒരു കമന്റിടാന്‍ വേണ്ടി കംന്റിടുന്നു എന്നു മാത്രം.“...ഒരു കമന്റിടാന്‍ വേണ്ടി കംന്റിടുന്നു എന്നു മാത്രം.
“പോസ്റ്റുണ്ടോ ബ്ലോഗാവേ ഒരു കമന്റെടുക്കാന്‍” അവലംബം: ബര്ലിവാക്യം 24-10-08, യുവ മലയാള മനോരമ....

അങ്ങിനെ കംന്റെടുക്കാന്മാത്രം പോസ്റ്റുന്ന ബോഗാവുമാരുടെ ലോകത്തില്‍ നിന്ന് അതിനപ്പുറമുള്ളോരു ലോകം പാപ്പിക്ക് വേണ്ടി കാത്തിരിക്കുന്നുവെന്ന് മാത്രം മനസിലാക്കുക.
എഴുതുക. ഗൌരവമുള്ള എഴുത്തുകള്‍.
ആശംസകള്‍.Anonymoushttps://www.blogger.com/profile/02211997591130556725noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-15337780578613458382008-10-24T11:33:00.000+05:302008-10-24T11:33:00.000+05:30സരിജക്കുഞ്ഞേ,നിന്റെ ജീവിതത്തിലെ എല്ലാ തകര്ച്ചകള്...സരിജക്കുഞ്ഞേ,
നിന്റെ ജീവിതത്തിലെ എല്ലാ തകര്‍ച്ചകള്‍ക്കും
കാരണം നിന്റെ സാത്താന് സഹവാസമാണ്.
തീയിലേയ്ക്ക് പറന്നടുക്കുന്ന ഈയാം പാറ്റ
കള്‍. ഇപ്പോള്‍ സാങ്കേതിക വിദ്യ അന്വേഷിച്ച്
നടക്കുന്നവരുടേയും കാര്യം
കട്ടപ്പൊകavuseppuchettanhttps://www.blogger.com/profile/08823567326778598402noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-77495470036924989112008-10-24T07:56:00.000+05:302008-10-24T07:56:00.000+05:30അഭിനന്ദനങ്ങള്അഭിനന്ദനങ്ങള്കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-9284570768140038382008-10-23T23:47:00.000+05:302008-10-23T23:47:00.000+05:30മാസങ്ങൾക്ക് ശേഷമാണു ഞാൻ സരിജയെ വായിക്കുന്നത്.[കുറച...മാസങ്ങൾക്ക് ശേഷമാണു ഞാൻ സരിജയെ വായിക്കുന്നത്.[കുറച്ചു മാസങ്ങൾ ഞാൻ ബ്ലോഗിൽ ഒട്ടും ആക്റ്റീവ് അല്ലായിരുന്നു] പഴയ പോസ്റ്റുകൾ എല്ലാം വായിച്ചു. വളരേ കുറഞ്ഞ കാലയളവിൽ തന്നെ എഴുത്തിൽ ശക്തമായ ഒരു ശൈലി[ തനതു ശൈലി]സരിജ സ്വായത്തമാക്കിയിരിക്കുന്നു, അതിശയിപ്പിക്കും വിധം. മനസ്സിനെ തൊടുന്ന എഴുത്ത്. എല്ലാ വിധ ആശംസകളുംJayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-65665550584114518282008-10-23T23:02:00.000+05:302008-10-23T23:02:00.000+05:30സരിജേ, എഴുത്തിന്റെ ശൈലി ഉഗ്രൻ! അപരിചിതൻ(പേര് അതാണെ...സരിജേ,
എഴുത്തിന്റെ ശൈലി ഉഗ്രൻ!
അപരിചിതൻ(പേര് അതാണെന്നാണോർമ്മ) എന്ന സിനിമ ഇതുപോലൊരു പരീക്ഷണത്തെപ്പറ്റിയല്ലേ?ബിന്ദു കെ പിhttps://www.blogger.com/profile/00320212276328609289noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-8510801803457860272008-10-23T22:58:00.000+05:302008-10-23T22:58:00.000+05:30പരിചയമുള്ള സംഭവങ്ങളും പരിസരവുമായിട്ട് കൂടി എഴുത്ത്...പരിചയമുള്ള സംഭവങ്ങളും പരിസരവുമായിട്ട് കൂടി എഴുത്ത് നല്ല പുതുമ തന്നു.ആശംസകള്‍.വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-30998057655501489662008-10-23T22:22:00.000+05:302008-10-23T22:22:00.000+05:30I dont believe in this....but the story has a...I dont believe in this....but the story
has a fearful impact....Anonymousnoreply@blogger.comtag:blogger.com,1999:blog-3549035791443531737.post-18998281114350413992008-10-23T21:32:00.000+05:302008-10-23T21:32:00.000+05:30സിരിജ, കഥ ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു. കഴിഞ്ഞ പ...സിരിജ,

കഥ ഒന്നില്‍ കൂടുതല്‍ തവണ വായിച്ചു. കഴിഞ്ഞ പോസ്റ്റില്‍ നിന്ന് ഈ പോസ്റ്റിലെത്തുമ്പോള്‍ താങ്കള്‍ക്ക് മന:പൂര്‍വ്വമായ അതുമല്ലെങ്കില്‍ ശ്രദ്ധേയമായ എഴുത്തു മാറ്റങ്ങള്‍ കാണാനാകുന്നു എന്നുള്ളത് സന്തോഷിപ്പിക്കുന്നു. ഒരു നോവല്‍ വായിക്കുന്ന പ്രതീതിയോ അതു മല്ലെങ്കില്‍ ഒരു സിനിമ കാണുന്ന പ്രതീതിയൊ തോന്നിപ്പിക്കുന്ന വിഷ്വത്സ് നിറയ്ക്കുവാനും അതൊന്നും പൊട്ടിച്ചിതറുന്ന ചിത്രങ്ങളല്ലെന്നും അതൊക്കെയുംഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-2095381317494662962008-10-23T18:51:00.000+05:302008-10-23T18:51:00.000+05:30ശരിക്കും ഒരു വിഷ്വല്‍ സൃഷ്ടിക്കാന്‍ പോന്ന എഴുത്ത്....ശരിക്കും ഒരു വിഷ്വല്‍ സൃഷ്ടിക്കാന്‍ പോന്ന എഴുത്ത്.

കല്‍ക്കെട്ടുകളില്‍ ആഞ്ഞടിക്കുന്ന തിരമാലകളുടെ ശബ്ദം, ആ ഹോസ്റ്റല്‍ എന്നെ അസൂയപ്പെടുത്തുന്നു.

ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-64800331878612543442008-10-23T18:49:00.000+05:302008-10-23T18:49:00.000+05:30ഗ്രാഫ് വീണ്ടും മുകളിലോട്ട് :)പതിവിനു വിപരീതമായി തി...ഗ്രാഫ് വീണ്ടും മുകളിലോട്ട് :)
പതിവിനു വിപരീതമായി തിരഞ്ഞെടുത്ത (എഴുതേണ്ടി വന്ന?) വിഷയവും അന്തരീക്ഷവും നന്ന്, ആവിഷ്കാരവും. ഒരു ഫീല്‍ സൃഷ്ടിക്കാന്‍ കഴിയുന്നുണ്ട്. വായിച്ചു വരുമ്പോള്‍ വിവരണങ്ങള്‍ ദൃശ്യങ്ങളായി മനസ്സിലേക്കു വരികയും ഒരു പിരിമുറുക്കം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.
ടൈറ്റില്‍ ഇഷ്ടമായില്ല :(
ആദ്യ ഭാഗം ഒന്നു കൂടി വായിച്ചു നോക്കു, പ്രത്യേകിച്ച് ആദ്യ പാരഗ്രാഫ്. തുടക്കത്തില്‍ എന്തോ nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.com