tag:blogger.com,1999:blog-3549035791443531737.post2448343963423294796..comments2023-09-22T16:25:42.307+05:30Comments on മഞ്ഞുകാലം: ശാദ്വല ഭൂമികളെ സ്വപ്നം കണ്ടവര്‍Sarija NShttp://www.blogger.com/profile/11165613739741719857noreply@blogger.comBlogger41125tag:blogger.com,1999:blog-3549035791443531737.post-51563536909221088902008-10-22T16:02:00.000+05:302008-10-22T16:02:00.000+05:30നല്ലൊരു പോസ്റ്റ്നല്ലൊരു പോസ്റ്റ്പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-75831232420512637552008-10-22T16:00:00.000+05:302008-10-22T16:00:00.000+05:30അതിമനോഹരമായ എഴുത്ത്. എങ്ങിനെ ഇങ്ങിനെ എഴുതാന്‍ കഴിയ...അതിമനോഹരമായ എഴുത്ത്. എങ്ങിനെ ഇങ്ങിനെ എഴുതാന്‍ കഴിയുന്നു? (എല്ല പോസ്റ്റും ഇന്നു തന്നെ വായിച്ചുതീര്‍ക്കണം)

വാക്കുകള്‍ക്ക് കാവ്യ ഭംഗി.|santhosh|സന്തോഷ്|https://www.blogger.com/profile/06123838787552035669noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-45591301418152886772008-10-21T12:25:00.000+05:302008-10-21T12:25:00.000+05:30വരികള്‍ കീറിമുറിച്ച് പറയാന്‍ എനിക്കറിയില്ല.എങ്കിലു...വരികള്‍ കീറിമുറിച്ച് പറയാന്‍ എനിക്കറിയില്ല.എങ്കിലും ഒന്നു പറയാം,നന്നായിരിക്കുന്നു.അരുണ്‍ കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-78204293665692957982008-10-20T11:26:00.000+05:302008-10-20T11:26:00.000+05:30കടല്‍ പോലെ ഒരു ഒഴുക്ക് ഉണ്ട്കടല് പോലെ ഒരു ഒഴുക്ക് ഉണ്ട്Anonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-82844959528979045432008-10-19T19:07:00.000+05:302008-10-19T19:07:00.000+05:30സ്വയം വെട്ടിയൊരുക്കിയ വഴിയിലേക്ക് ജീവിതത്തെ തിരിക...സ്വയം വെട്ടിയൊരുക്കിയ വഴിയിലേക്ക് ജീവിതത്തെ തിരിക്കാനാകുമെന്ന് ചിലപ്പോൽ തോന്നാം. പക്ഷേ ജീവിതം നദി പോലെയാണ്. അജ്ഞാതമായ വഴികളിലൂടെ സ്വച്ഛന്ദമായാണ് എപ്പോഴും അതൊഴുകുന്നത്. അല്ലേ?ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-69460911549148101982008-10-17T08:33:00.000+05:302008-10-17T08:33:00.000+05:30നന്നായിരിയ്ക്കുന്നു. (വേറെ ഒന്നും പറയാന്‍ തോന്നുന്...നന്നായിരിയ്ക്കുന്നു. (വേറെ ഒന്നും പറയാന്‍ തോന്നുന്നില്ല)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-68521975665169059202008-10-16T16:24:00.000+05:302008-10-16T16:24:00.000+05:30വായിക്കാതെ വിട്ടുപോയതെങ്ങനെയെന്ന് അറിയില്ല, ഇന്നാണ...വായിക്കാതെ വിട്ടുപോയതെങ്ങനെയെന്ന് അറിയില്ല, ഇന്നാണ് ശ്രദ്ധയില്‍ പെടുന്നത്.

മനോഹരമായി എഴുതിയിരിക്കുന്നു,എനിക്ക് അങ്ങിനെയാണ് തോന്നുന്നത്.

പിന്നെ ഇഴകീറി പഠിക്കാനുള്ള പാണ്ഡിത്യം നമുക്കില്ല.
ആശംസകള്‍.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-8961828063742706552008-10-16T13:43:00.000+05:302008-10-16T13:43:00.000+05:30വരികളില്‍ ജീവിതത്തിന്റെ വല്ലാത്തൊരു ആഴം ഒതുക്കിവെക...വരികളില്‍ ജീവിതത്തിന്റെ വല്ലാത്തൊരു ആഴം ഒതുക്കിവെക്കുന്നു താങ്കള്‍.ഇരങ്ങല്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു.സീരിയസ്സായ എഴുത്തുകളില്‍ താങ്കള്‍ വിജയം വരിക്കനാവുമെന്നത്.ഉള്ളില്‍ ഒരു കനല് കെടാതെ കിടപ്പുണ്ട് സരിജയില്‍Mahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-56012166605987377912008-10-15T11:00:00.000+05:302008-10-15T11:00:00.000+05:30സരിജ,വളാരെ നേരത്തേ തന്നെ വായിച്ചിരുന്നു. സാമയത്ത് ...സരിജ,

വളാരെ നേരത്തേ തന്നെ വായിച്ചിരുന്നു. സാമയത്ത് അഭിപ്രായം അറിയിക്കാൻ സാധിച്ചില്ല. ക്ഷമിക്കുക. ഇഷ്ടപ്പെട്ടു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. രാജു ഇരിങ്ങലും മറ്റ് സ്നേഹിതരുമൊക്കെ പറഞ്ഞുതന്ന കാര്യങ്ങൾ കൂടി ശ്രദ്ധിച്ചാൽ ഇതിലുമൊക്കെ എത്രയോ മെച്ചമായി തനിക്കെഴുതാൻ കഴിയും. എല്ലാ ഭാവുകങ്ങളും. കൂടുതൽ എഴുതുക.Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-45266709114198888352008-10-14T23:43:00.000+05:302008-10-14T23:43:00.000+05:30ഇന്നാണ് ആദ്യമായി വരുന്നത്.ഇന്നാണ് ആദ്യമായി വരുന്നത്.ഷാനവാസ് കൊനാരത്ത്https://www.blogger.com/profile/16492993102056256855noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-76342342771500070522008-10-14T21:22:00.000+05:302008-10-14T21:22:00.000+05:30എഴുത്തിനൊരു കാവ്യഭംഗിയുണ്ട്..(കാവ്യ+ഭം+ഗി) :)രണ്ട...എഴുത്തിനൊരു കാവ്യഭംഗിയുണ്ട്..(കാവ്യ+ഭം+ഗി) :)

രണ്ടാമത്തെ ഖണ്ഡിക എന്തിനു വേണ്ടിയാണെന്നു മനസിലായില്ല. രാജു ഇരിങ്ങല്‍ പറഞ്ഞത് ശ്രദ്ധിക്കുമല്ലോSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-44653855053682601112008-10-14T15:46:00.000+05:302008-10-14T15:46:00.000+05:30മരുഭൂവിലിരുന്ന് ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെ...മരുഭൂവിലിരുന്ന് ശാദ്വല ഭൂമികളെ സ്വപ്നം കണ്ട എന്നെപ്പോലുള്ളവരാണ് അതിലെ യാത്രക്കാര്‍.

തുടരുക ......................രസികന്‍https://www.blogger.com/profile/07369678574211493562noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-43740097864599283972008-10-13T21:30:00.000+05:302008-10-13T21:30:00.000+05:30വായിക്കുമ്പോൾ എന്റെ ഉള്ളിലും നിറയുന്നു ഏതെല്ലാമോ ഗ...വായിക്കുമ്പോൾ എന്റെ ഉള്ളിലും നിറയുന്നു ഏതെല്ലാമോ ഗന്ധങ്ങൾ... നന്ദി...Anonymoushttps://www.blogger.com/profile/14438972835773055861noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-25809487855362357392008-10-13T15:45:00.000+05:302008-10-13T15:45:00.000+05:30ആസൂയ തോന്നുന്നു....ആസൂയ തോന്നുന്നു....Nachikethhttps://www.blogger.com/profile/18106717826203629022noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-31075512735494982752008-10-13T14:15:00.000+05:302008-10-13T14:15:00.000+05:30എന്താ കുട്ടി മരിക്കാന്‍ പ്ലാന്‍ ഉണ്ടോ? ആര്‍ക്കും ത...എന്താ കുട്ടി മരിക്കാന്‍ പ്ലാന്‍ ഉണ്ടോ? ആര്‍ക്കും തന്നെ വേണ്ടന്നു തോന്നുന്നുണ്ടോ?
ജീവിക്കണം, സ്വയം ചീഞ്ഞിട്ടാണെങ്കിലും മറ്റുള്ളവര്‍ക്കു വളമാകണം. മറ്റുള്ളവരുടെ സന്തോഷത്തില്‍ നമുക്കു സന്തോഷിക്കാന്‍ പറ്റിയാല്‍ ജീവിതം ആനന്തദായകം.

എന്തോ നിങ്ങള്‍ക്കൊരു നിരാശയും സങ്കടങ്ങളും ഉണ്ടെന്നു തോന്നി, അതു കൊണ്ടാ ഇങ്ങനെ പറഞ്ഞത്. നന്നായി എഴുതൂ.

അല്ലാ ഭാവുകങ്ങളുംAnonymousnoreply@blogger.comtag:blogger.com,1999:blog-3549035791443531737.post-82650405716620395982008-10-13T11:16:00.000+05:302008-10-13T11:16:00.000+05:30" മരണം ഒരു തരം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒ..." മരണം ഒരു തരം ഭ്രാന്താണ്, പ്രണയം പോലെ സുഖമുള്ള ഒന്ന്"

ഇളകിയ കല്ലുകള്‍ കൊണ്ട് പണിത ഒരൊറ്റയടിപ്പാത ഭൂമിയുടെ അറ്റത്തേയ്ക്കെത്തി പെട്ടെന്ന് തീരുന്നു. അതിന്റെ അവസാനത്തെക്കല്ലില്നിന്ന് അഗാധതയിലേയ്ക്ക് നോക്കുന്ന ഒരാള്‍ വേദനപ്പെടുന്നു.

“ഇല്ല, ഇനിയീ വഴികളിലൂടെ ഒരു യാത്രയില്ല. ഇനിയുള്ള എന്റെ യാത്രകളിലേക്കുള്ള വഴി ഇതല്ല“.

അല്ലേ?അനിലൻhttps://www.blogger.com/profile/12661666177524772059noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-20751435303074028832008-10-12T13:10:00.000+05:302008-10-12T13:10:00.000+05:30“ പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴു...“ പിന്നെ തിരിച്ചറിവു വന്നിട്ടെന്ന പോലെ പുറകോട്ടൊഴുകും.“
-പുഴ പുറകോട്ട്.., എപ്പോള്‍?

“എവിടെയൊ തടഞ്ഞു നിന്ന ഒരു കൊച്ച് പുല്‍ത്തുരുത്ത് “
- ഈ പുല്ത്തുരുത്തിനെ ആ ശീലാന്തി മരത്തില്‍ കെട്ടായിരുന്നു.ട്ടോ!

...”വീണ്ടും അവയുടെ ഏകാന്തയാത്ര“ തുടര്‍ന്നു.“
-ഒന്നിച്ചായിരുന്നപ്പോഴും ഏകാന്തയായിരുന്നു?

അസാധാരണ കഴിവുകളുള്ള ഒരു കുട്ടിയാണ് താന്‍ എന്ന് സ്വയം മനസ്സിലാക്കു.Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-20242037175467388022008-10-12T10:34:00.000+05:302008-10-12T10:34:00.000+05:30വളരെ നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു... ഈ എഴുത്ത് ...വളരെ നന്നായിട്ടുണ്ട്... ഇഷ്ടപ്പെട്ടു... ഈ എഴുത്ത് പലതും ഓര്‍മിപ്പിക്കുന്നു...
ചേച്ചിയും 'പുലിത്വം' ഉള്ളവരുടെ കൂട്ടത്തില്‍ തന്നെ...[ സജീഷ് | sajeesh ]https://www.blogger.com/profile/17035631533102426414noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-12916456204530005542008-10-12T10:03:00.000+05:302008-10-12T10:03:00.000+05:30കൈതപൂവിന്റെ മണമുള്ള രാത്രികളില്‍ ഭദ്ര നദിയിലൂടെ ഞാ...കൈതപൂവിന്റെ മണമുള്ള രാത്രികളില്‍ ഭദ്ര നദിയിലൂടെ ഞാനും കൂട്ടുകാരും കുട്ടവള്ളം തുഴഞ്ഞ് പോകുമ്പോള്‍ ഇതുപോലെ ഒഴുകി വരുന്ന പുലത്തുരുത്തുകളിലേയ്ക്ക് വള്ളത്തില്‍ നിന്നും ചാടി കയറും....ആകെ നനയും....വല്ലാതെ തണുക്കും....ഹോ....അതൊക്കെ ഓര്‍മ്മ വരുന്നു ഇപ്പോള്‍....ആ നല്ല ദിനങ്ങളിലേയ്ക്ക് ഒരിക്കല്‍ കൂടി ഈ വരികള്‍ എന്നെ കൊണ്ടു പോകുന്നു....

ഒറ്റയ്ക്ക് നടന്നു തീര്‍ത്ത എത്രയൊ ഗ്രാമവഴികള്‍....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-1296444592347273172008-10-12T01:07:00.000+05:302008-10-12T01:07:00.000+05:30വരികൾ നന്നായിട്ടുണ്ട്വരികൾ നന്നായിട്ടുണ്ട്PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-22127453827850392362008-10-11T20:31:00.000+05:302008-10-11T20:31:00.000+05:30ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ് എന്റെ മോഹങ്ങളെ...ചിലപ്പോള്‍ തോന്നും ഈ പുഴ പോലെയാണ് എന്റെ മോഹങ്ങളെന്ന്.

ആര്ടെ മോഹങ്ങളാണ് പുഴ പോലെ അല്ലാത്തത് ചേച്ചീ??Anonymoushttps://www.blogger.com/profile/02220928291993420950noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-21626933201024761522008-10-11T16:04:00.000+05:302008-10-11T16:04:00.000+05:30സരിജ, എഴുതിയത് വായിച്ചു. കഥയാണെങ്കില്‍ കഥ ആയില്ല.ച...സരിജ, എഴുതിയത് വായിച്ചു. കഥയാണെങ്കില്‍ കഥ ആയില്ല.
ചിന്തകള്‍ മാത്രമായാല്‍ കഥയാവില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.
ഗ്രാമത്തിന് റെ സുഗന്ധമുള്ള ചില വരികള്‍ ഇതിലുണ്ട്.

“അകലെ ഒരു ശീലാന്തി മരം വെള്ളത്തിലേക്ക് ചാഞ്ഞു കിടക്കുന്നു.
ഓര്‍മ്മകള്‍ക്ക് നനഞ്ഞ ഭസ്മത്തിന്റെ ഗന്ധമാണ്.
ഇന്നലെ പുല്ലാന്തിക്കാടുകളില്‍ വീശുന്ന കാറ്റ് എന്നെ തേടി വന്നു“

പക്ഷെ ഇങ്ങനെ എഴുതി Anonymousnoreply@blogger.comtag:blogger.com,1999:blog-3549035791443531737.post-6426960553033672992008-10-11T15:11:00.000+05:302008-10-11T15:11:00.000+05:30സ്വഛമായൊരു മന്ദമാരുതനെ പോലെ,സുഖമുള്ള ഒരു ചാറല്‍ മ...സ്വഛമായൊരു മന്ദമാരുതനെ പോലെ,സുഖമുള്ള ഒരു ചാറല്‍ മഴപോലെ,ധവളിമയാര്‍ന്ന മഞ്ഞു കണങ്ങള്‍ പോലെ, കളകളം ഒഴുകുന്ന പുഴ പോലെ തന്നെ വായിക്കാന്‍ നനുനനുത്ത ഈ അക്ഷ്രക്കൂട്ടുകളും.....മരണമെന്ന മടക്കയാത്രയെ ആണൊ ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല എങ്കിലും വായിക്കാനൊരു സുഖമുള്ള വരികള്‍..
ആശംസകള്‍ സരിജ..Dr.Biji Anie Thomashttps://www.blogger.com/profile/07019923212871407976noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-65107579947626387702008-10-11T12:38:00.000+05:302008-10-11T12:38:00.000+05:30എത്ര മനോഹരം ഒരോ വരികളുംനല്ല ഒരു എഴുത്തുകാരിനന്നായി...എത്ര മനോഹരം ഒരോ വരികളും
നല്ല ഒരു എഴുത്തുകാരി
നന്നായിരിക്കുന്നു
:)അപരിചിതhttps://www.blogger.com/profile/16700821359609426735noreply@blogger.comtag:blogger.com,1999:blog-3549035791443531737.post-42068443491575236702008-10-11T11:55:00.000+05:302008-10-11T11:55:00.000+05:30എങ്ങനെ ഇങ്ങനെ മനോഹരമായി എഴുതുന്നു?അസൂയ തോന്നുന്നു...എങ്ങനെ ഇങ്ങനെ മനോഹരമായി എഴുതുന്നു?
അസൂയ തോന്നുന്നു... എനിക്ക്..
നല്ല പോസ്റ്റ്..smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.com